അയ്മനം: മര്യാത്തുരുത്ത് ഗീതാലയത്തിൽ പരേതനായ റ്റി.എൻ.ദാമോദരന്റെ (റിട്ട. സൂപ്രണ്ട് കെ.എസ്.ഇ.ബി) ഭാര്യ വി.എസ്.വിജയമ്മ (84) നിര്യാതയായി. മൂലവട്ടം നിരവത്ത് കുടുംബാംഗമാണ്. മക്കൾ: ജയകുമാർ, മിനി, ജയപ്രഭ. മരുമക്കൾ: പൊന്നു, ചന്ദ്രബോസ്, മധു. സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.