കരൂർ: കരൂർ പഞ്ചായത്തിൽ പ്രകൃതിക്ഷോഭം മൂലം കൃഷിയും, വീടുകളും നഷ്ടപ്പെട്ട കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം എത്തിക്കണമെന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ ആവശ്യപ്പെട്ടു . കരൂർ, പയപ്പാർ, വള്ളിച്ചിറ ഭാഗങ്ങളിൽ വൻ നാശനഷ്ടമുണ്ടായി.