കുമരകം : ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 20,21 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കൊമേഴ്‌സ്, ഇംഗ്ലീഷ്, ബിസിനസ്‌ അഡ്മിനിസ്ട്രേഷൻ അദ്ധ്യാപക തസ്തികളിലേക്കുള്ള ഇന്റർവ്യു മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.