പൈക : വിളക്കുമാടം ചെമ്പകശ്ശേരിൽ ഡോ.സി.വി.മാത്യു (72- ചെമ്പകശ്ശേരിൽ ഹോമിയോ ക്ലിനിക്ക്) നിര്യാതനായി. ഭാര്യ : ആലീസ് മാത്യു ഇളങ്ങോയി തടത്തിൽ കുടുംബാംഗം (റിട്ട. ടീച്ചർ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് വിളക്കുമാടം). മക്കൾ : മഞ്ജു സി മാത്യു (ജനറൽ ഹോസ്പിറ്റൽ എറണാകുളം), ഡോ.അഞ്ജു സി മാത്യു (അസി.പ്രൊഫസർ മെഡിക്കൽ കോളേജ് കോട്ടയം). മരുമക്കൾ : ഷെല്ലി ജോസഫ് മുക്കടയിൽ എറണാകുളം (മാതാ ഇന്നവേഷൻസ് എറണാകുളം), ഡോ.സിറിയക് പി.ജെ പുത്തരിക്കൽ എറണാകുളം (എം.ഒ.എസ്.സി മെഡിക്കൽ കോളേജ് കോലഞ്ചേരി). സംസ്‌കാരം നടത്തി.