വൈക്കം : ഏഴുപറത്തറയിൽ പരേതനായ ശശിധരന്റെ ഭാര്യ ശാന്ത (72) നിര്യാതയായി. മകൻ : ശ്യാം കൃഷ്ണൻ (ഐബിഎം, ബംഗളൂരു). മരുമകൾ : പ്രഭ്വി. സംസ്‌കാരം നടത്തി.