വൈക്കം : കുലശേഖരമംഗലം കണ്ണങ്കേരിൽ മൂർക്കാട്ടുതറയിൽ മണിയപ്പന്റെ ഭാര്യ രത്‌നമ്മ (52) കൊവിഡ് ബാധിച്ച് മരിച്ചു. വൈക്കം ശ്രീനാരാണപുരം തോട്ടുപുറത്ത് കുടുംബാംഗമാണ്. മക്കൾ : മഹേഷ്, രാഹുൽ (കേരള പൊലീസ് പാലക്കാട് ). മരുമകൾ : കാർത്തിക. സംസ്‌കാരം നടത്തി.