kob-radhakrishnan

കുമാരനല്ലൂർ : ചിറ്റേഴത്ത് വീട്ടിൽ കെ.പി.രാധാകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ : ബിനു രാധാകൃഷ്ണൻ. മക്കൾ : കല്യാണി, അനന്തകൃഷ്ണൻ. മരുമകൻ : ഹരീഷ് കുമാർ. സംസ്‌കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ.