mk-thankappan-93

നാഗമ്പടം: കീഴികുന്ന് മേട്ടയിൽ എം.കെ തങ്കപ്പൻ (93) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലക്ഷ്മി,​ കടുത്തുരുത്തി മരങ്ങാട്ട് മറ്റം കുടുംബാംഗമാണ്. മക്കൾ: ദിലീപ് കുമാർ(തമ്പാൻ),​വിജയലക്ഷ്മി,​ സുദർശൻ(കൊച്ചുമോൻ). മരുമക്കൾ: ഉഷ,​സലി,​ബിജി.പരേതൻ എസ്.എൻ.ഡി.പി യോഗം കോട്ടയം ടൗൺ 1338 ബി ശാഖാ കമ്മിറ്റി അംഗമായും പഞ്ചായത്ത് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.