കാഞ്ഞിരപ്പള്ളി: പാറത്തോട് കടമപ്പുഴ (കോഴികുന്നേൽ) പരേതനായ കെ.സി തോമസ് (തോമാച്ചി)-അന്നമ്മ (കള്ളിവയലിൽ) ദമ്പതികളുടെ മകൻ ജോർജ് തോമസ് (ജോപ്പൻ -56) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ.