mi-john-90

മുണ്ടത്താനം: റിട്ട.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ കൊച്ചിക്കുഴിയിൽ വീട്ടിൽ എം.ഐ ജോൺ (ജോൺ സാർ-90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞൂഞ്ഞമ്മ, വെള്ളാവൂർ പന്നിക്കുഴി കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മുണ്ടത്താനം സെന്റ് ആഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: ജസി,ഷാലു,റെഞ്ചു. മരുമക്കൾ: രാജൻ,ജോയമ്മ,ഷീല.