തിരുവാർപ്പ്: 16-ാം വാർഡിൽ ഐക്കരത്തറ ജീനാഥ് ചന്ദ്രന്റെ വീടിന് മുകളിൽ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും ബ്രാഹ്മണ സമൂഹത്തിന്റെ ശ്മശാനത്തിലെ ചേരുമരം ഒടിഞ്ഞു വീണു. പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.