കുമരകം: ലോക് ഡൗൺ കാലയളവിൽ കൃഷി സംബന്ധമായ സംശയങ്ങൾ പരിഹരിക്കാൻ കുമരകം കാർഷിക ഗവേഷണ കേന്ദ്രം ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. രാവിലെ 10 മുതൽ 4 വരെയുള്ള സമയങ്ങളിൽ കാർഷിക ശാസ്ത്രജ്ഞന്മാരുടെ സേവനം ലഭ്യമാണ്. കൂൺകൃഷിയിലെ രോഗ നിർണ്ണയവും പരിഹാരമാർഗ്ഗങ്ങളെയും കുറിച്ച് ഡോ. സിബിൻ ജോർജ് വർഗ്ഗീസ് (9847597830), ഡേ. എം.കെ.ധന്യ (9447388215), കീടനിയന്ത്രണം ഡോ. ആർ. ആനീസ് ജോസഫ് (9496367051), പഴം പച്ചക്കറി കൃഷി ഡോ.അനു ജി കൃഷ്ണൻ (9447467714), മത്സ്യകൃഷി ഡോ.സിമി റോസ് ആൻഡ്രൂസ് (821860821), വളപ്രയോഗം ഡോ.എം.എസ്.ശൈലജ കുമാരി (8848505353), കാർഷികയന്ത്രങ്ങൾ ഡോ.ജോബി ബാസ്റ്റിൽ (9446126778), കാലവസ്ഥ അധിഷ്ഠിത നിർദ്ദേശങ്ങൾ ഡോ.കെ.അജിത് ( 9447012612) വിള പരിപാലാം ഡോ.അമ്മു പുന്നൂസ് (9495668730) എന്നിവരെ സംശയങ്ങൾക്കായി ബന്ധപ്പെടാം.

സെയിൽസ് കൗണ്ടർ (9447703321).