kit


അടിമാലി: യൂത്ത് കെയർ ഇന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക്ഡൗൺ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന അർഹരായവർക്ക് ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചു യൂത്ത് കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ജില്ലാ പഞ്ചായത്ത് മെമ്പർ സോളി ജീസസ് ഉദ്ഘാടനം ചെയ്തു അടിമാലി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബാബു ,അടിമാലി ഗ്രാമ പഞ്ചായത്ത് മെമ്പർ ജിൻസി അനീഷ്, അജയ്എം.എസ് , സഞ്ജു, ബിബിൻ,അമൽ ബാബു, അഭിജിത് ബാബു, തേജസ് ജയൻ , ജെറി മോൻ, എന്നിവർ പങ്കെടുത്തു