തെങ്ങണ: പുതുപറമ്പിൽ പരേതനായ കൊച്ചു വാവർ റാവുത്തർ മകൻ ഷംസുദ്ദീൻ (73, സ്റ്റാർ ബേക്കറി നെടുംകുന്നം) നിര്യാതനായി. ഭാര്യ: ശരീഫാ ബീവി. മക്കൾ: ബിജു (സ്റ്റാർ ബേക്കറി കറുകച്ചാൽ) ബിനു,ബീന. മരുമക്കൾ : ബിനു കാഞ്ഞിരപ്പള്ളി, റസീന തെങ്ങണ, ഫൈസൽ. കബറടക്കം നടത്തി.