മുണ്ടക്കയം : മുണ്ടക്കയം സി.എം.എസ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്ക് പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ബിനാ മേരി ഇടി, സീനിയർ അസിസ്റ്റന്റ് മാത്യു പോൾ, സ്റ്റാഫ് സെക്രട്ടറി സുനിൽ സി ജോസഫ്, ജെസ്സി റോസ്, സിബി പി തോമസ്, ജി ബെഞ്ചമിൻ, റോയി പി പി, ദീപു പി ജോർജ് എന്നിവർ നേതൃത്വം നൽകി.