കാഞ്ഞിരപ്പള്ളി :സർവീസ് സഹകരണ ബാങ്ക് ഗ്രാമപഞ്ചായത്ത് നടത്തുന്ന സമൂഹ അടുക്കളയിലേക്ക് സംഭാവന നല്കി. ബാങ്ക് പ്രസിഡന്റ് ജോർജ് വർഗ്ഗീസ് പൊട്ടൻകുളം അരിയും പലവ്യഞ്ജന സാധനങ്ങളും പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പന് കൈമാറി. ജില്ലാ പഞ്ചായത്തംഗവും ബാങ്ക് ഡയറക്ടർ ബോർഡംഗവുമായ ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗവും ഡയറക്ടർ ബോർഡംഗവുമായ ജോളി മടുക്കക്കുഴി, ബോർഡംഗങ്ങളായ സ്റ്റെനിസ്ലാ വോസ് വെട്ടിക്കാട്ട്, ജോബ്.കെ.വെട്ടം, ടി.ജെ.മോഹനൻ, ഫിലിപ്പ് നിക്കോളാസ് ,ടോജി.വി. ജോർജ്, തോമസ്സു കുട്ടി, സുജ സുനിൽ, റാണി മാത്യു, രാജേേഷ്, ബിജു പ ത്യാല, ബാങ്ക് സെക്രട്ടറി ഷൈജു
കെ.ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.