kob-bismi

ചിങ്ങവനം : ആശാരിപറമ്പിൽ ദിലീപിന്റെ (കവിത ബ്യൂട്ടി പാലസ് ചിങ്ങവനം) ഭാര്യ ബിസ്‌നി (51) നിര്യാതയായി. ഹരിപ്പാട് പുതുപുരക്കൽ രാമകൃഷ്ണന്റെയും അനുരാധയുടെയും മകളാണ്. മക്കൾ : ആവണി ദിലീപ്, അരവിന്ദ് ദിലീപ്. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.