മറിയപ്പള്ളി : അറുപതിൽ രാജപ്പൻ ( 64) നിര്യാതനായി. ഭാര്യ : സരളമ്മ കാവാലം സോളാട്ട് വീട്ടിൽ കുടുംബാംഗം. മക്കൾ : സന്ധ്യ, സജീവ്. മരുമക്കൾ : സുഭാഷ് (കുമരകം ), ലതിക (കുറിച്ചി). സംസ്‌കാരം നടത്തി.