ചങ്ങനാശേരി : ളായിക്കാട് കുന്നിപ്പറമ്പിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ പൊന്നമ്മ (72) നിര്യാതയായി. മക്കൾ: രാജുമോൻ, കണ്ണൻ, ബിജി, ബിന്ദു, സിന്ദു. മരുമക്കൾ : ഇന്ദു രാജു, രൂപലതാ കണ്ണൻ, ഷാബു, രാജീവ്, ഷിബു. സംസ്‌കാരം നടത്തി.