തലയോലപ്പറമ്പ് : പാറകണ്ടം ആനന്ദഭവനം കെ.എൻ.വിജയൻ (61) നിര്യാതനായി. ഭാര്യ : കുറുമുള്ളൂർ ഒരുവേലി വടക്കേതിൽ കുടുംബാംഗം വത്സല (കെ. എസ്.എഫ്.ഇ കടുത്തുരുത്തി). മക്കൾ : അനന്തു വിജയൻ, നന്ദന വിജയൻ. സംസ്‌കാരം നടത്തി.