പാലാ : ജനമൈത്രി പൊലീസ് സന്മസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന ഭക്ഷണ വിതരണത്തിന് ഒരു ദിവസത്തെ വിതരണം ഏറ്റെടുത്ത് മുണ്ടുപാലം ഗ്രീൻഫീൻഡ് റസിഡന്റ്‌സ് അസോസിയേഷൻ. പ്രസിഡന്റ് തോംസൺ കണ്ണംകുളം ജനമൈത്രി സി.ആർ.ഒ ഷാജിമോന് തുക കൈമാറി. സാബു തേനമ്മാക്കൽ, രഞ്ജിത്ത് ഞാവള്ളിപുത്തൻപുര, ജോസ് പരമല, ജോഫി ഞാവള്ളി, സുദേവ് എസ്., പ്രഭു കെ .ശിവറാം, ബൈജു കൊല്ലംപറമ്പിൽ സന്മസ് ജോർജ് എന്നിവർ പങ്കെടുത്തു.