ചങ്ങനാശേരി: കേരള വണികവൈശ്യ സംഘം ചങ്ങനാശേരി ശാഖയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതരായ കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. വിതരണത്തിന് സംഘം പ്രസിഡൻ്റ് വി കൃഷ്ണൻ ചെട്ടിയാർ, ഖജാൻജി കെ സി ശിവൻ ചെട്ടിയാർ, കമ്മറ്റി അംഗങ്ങളായ ബി രാധാകൃഷ്ണൻ , ഇ എൻ രവി തുടങ്ങിയവർ നേതൃത്വം നൽകി.