അടിമാലി. പുതിയതായി അടിമാലി താലൂക്ക് ആശുപത്രിയിൽ കൊവിഡ് ചികത്സാകേന്ദ്രം ഇന്നലെ തുറന്ന രാവിലെ തന്നെ ഇവിടെ ഡ്യൂട്ടിക്ക് ആയി നിയോഗിക്കപ്പെട്ടെ പുതിയ ഡോക്ടർക്ക് കൊവിഡ് പോസിറ്റീവ് ആയി. ഡോക്ടർ ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് ഹാജരായപ്പോഴാണ് കൊവിഡ് പൊസിറ്റീവ് ആയത്. തുടർന്ന് ഡോക്ടറെ ചിത്തിരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി