കൊല്ലാട് : കുന്നംപള്ളി ചൗക്കയിൽ കൃഷ്ണൻകുട്ടി (86) നിര്യാതനായി. കൊല്ലാട് കള്ളുഷാപ്പ് റിട്ട. ജീവനക്കാരനാണ്. ഭാര്യ :ചെല്ലമ്മ, മണവാളൻ ചേരിൽ കുടുംബാംഗം. മക്കൾ : ബിന്ദുമോൾ കുടയംപടി (മിഡാസ്, വാരിശ്ശേരി), ബിജുമോൻ (കൊല്ലാട് സഹകരണ ബാങ്ക്). മരുമക്കൾ: രാജേന്ദ്രൻ കുടയംപടി (മിഡാസ് വാരിശ്ശേരി), ഷീജ മോൾ (സന്ധ്യ) കറുകച്ചാൽ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.