കോട്ടയം: കൊവിഡ് രോഗികൾക്ക് ഭക്ഷണം എത്തിക്കാൻ ചിങ്ങവനത്ത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സമൂഹ അടുക്കളയുടെ പ്രവർത്തനം ഒരാഴ്ച പിന്നിട്ടു. ഷാജി,ശാന്തി സനു ,വിതീഷ് കുമാർ, സുനിൽ,സുധീഷ് മോഹൻ,അനി പി.പി,സുധി , ദേ ഹു പി കെ, ശ്രിരാജ്, സനൽ,എ എസ് കൊച്ചുമോൻ,രതീഷ് , രമേശ് എന്നിവരാണ് നേതൃത്വം നൽകുന്നത്.