
ചക്കാമ്പുഴ: കട്ടൂപ്പാറയിൽ (വട്ടങ്കിയിൽ ) വർഗീസി (വർക്കിച്ചൻ ) ന്റെ ഭാര്യ ചിന്നമ്മ വർഗീസ് (72) നിര്യാതയായി. മറ്റത്തിപ്പാറ പാണ്ടിയാമ്മാക്കൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, ഷിബു .മരുമക്കൾ: എൽസമ്മ,സുനി . സംസ്‌കാരം വെള്ളിയാഴ്ച ചക്കാമ്പുഴലൊരേത്ത് മാതാ പള്ളിയിൽ.