ഓണംതുരുത്ത് : മിഷനറി സിസ്റ്റേഴ്സ് ഒഫ് ദി ക്യൂൻ ഒഫ് അപ്പസ്തലേറ്റ്. റാഞ്ചി പ്രൊവിൻസ് അംഗമായ സിസ്റ്റർ ജൂലിയറ്റ് (സിസിലി-69) നിര്യാതയായി. സഹോദരങ്ങൾ: അപ്പച്ചൻ, മറിയക്കുട്ടി, തോമസ്, റോസമ്മ. സംസ്കാരം നടത്തി.