kobelikutti86

വിളക്കുമാടം: കാലാപറമ്പിൽ പരേതനായ കെ.റ്റി.ജോണിന്റെ (റിട്ട.എസ്.ബി.ഐ)​ ഭാര്യ ഏലിക്കുട്ടി ജോൺ (86,​ റിട്ട.അദ്ധ്യാപിക,​ സെന്റ് തോമസ് എൽ.പി.സ്കൂൾ,​ വിളക്കുമാടം)​. വിളക്കുമാടം കുറ്റിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: തോമസ് ജോൺ,​ പരേതനായ ബെന്നി,​ ബീന. മരുമക്കൾ: ലിസി തോമസ്,​ ഡോ. സക്കറിയാസ്. സംസ്കാരം നടത്തി.