കാണക്കാരി: ചെകിടംതാനത്ത് വീട്ടിൽ വാസു വിജയൻ (69) നിര്യാതനായി. ഭാര്യ: വിജയമ്മ വിജയപ്പൻ. മക്കൾ: ജോബി, ജോതിഷ്, ജോമോൻ. മരുമക്കൾ: അജിത് കുമാർ, ദീപ, നിഷ. സംസ്കാരം ഇന്ന് രാവിലെ 11 ന് വാറ്റുപുര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.