അടിമാലി. അടിമാലി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന മച്ചിപ്ലാവ്, മച്ചി പ്ലാവ് , പതിനാലാം മൈൽ, ഇരുമ്പുപാലം, പത്താംമൈൽ, വാളറ, പഠികപ്പ്, പഴമ്പിള്ളി ചാൽ, ആറാം മൈൽ അഞ്ചാം മയിൽ എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 മണിവരെ വൈദ്യുതി മുടങ്ങുന്നതായിരിക്കുമെന്ന് അടിമാലി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.