മാവേലിക്കര: കൊറ്റാർകാവ് കോട്ടപ്പുറത്ത്, പരേതനായ കെ.പി. സുകുമാരന്റെ ഭാര്യ കെ. പങ്കജാക്ഷി (87) നിര്യാതയായി. മക്കൾ: എസ്. സുജാതൻ (മുൻ പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ), പരേതയായ പി. ശോഭ, എസ്. സുധീർ ബാബു, പി. ഗിരിജ, എസ്. സജീവ്കുമാർ, പി. സുപ്രഭ. മരുമക്കൾ: മീനാകുമാരി, ലത, വി.വി. സുഭഗൻ, അഞ്ജു, സുഭാഷ്, എസ്. ഉണ്ണി. സംസ്‌കാരം ചൊവ്വാഴ്ച 10.30ന്. സഞ്ചയനം: 29ന് രാവിലെ 9ന്.