kobvarkey

തുരുത്തി: മുൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനും കേരളകൗമുദി തുരുത്തി ഏജന്റുമായ വലിയപറമ്പിൽ വി.ടി. വർക്കി (85) നിര്യാതനായി. ഭാര്യ: സാറാമ്മ വർക്കി ചേലക്കൊമ്പ് പനവേലി കുടുംബാംഗം. മക്കൾ: ഗ്രേസമ്മ പാപ്പച്ചൻ, തോമസ് ജോർജ് (കുവൈറ്റ്), സാമ മാത്യു, സജി ജോർജ്. മരുമക്കൾ: പാപ്പച്ചൻ (ആലപ്പുഴ), മേരിക്കുട്ടി തോമസ്, മാത്യു (കോഴഞ്ചേരി), മറിയാമ്മ. സംസ്കാരം നാളെ 3ന് തുരുത്തി അസൻഷൻ ഇടക പള്ളി സെമിത്തേരിയിൽ.