obit-anandhavally-63
ആനന്ദവല്ലി ഗോപി

കോഴിമല: തുളസിപ്പടി കുളങ്ങര പരേതനായ ഗോപിയുടെ ഭാര്യ ആനന്ദവല്ലി (63) കോയമ്പത്തൂരിൽ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സതീഷ് ഗോപി (റെയിൽവേ), ഷൈനി കെ.ജി (കേരള ഗ്രാമീണ ബാങ്ക്). മരുമക്കൾ: മനോജ്കുമാർ കെ.ബി, ആര്യ (കോയമ്പത്തൂർ).