a

ചെങ്ങളം സൗത്ത്: കോക്കാട്ട് വീട്ടിൽ കൃഷ്ണ പിള്ളയുടെ ഭാര്യ ഭാർഗവിയമ്മ (90,കുഞ്ഞുകുട്ടി) നിര്യാതയായി. മക്കൾ പരേതയായ ഓമന, രമണി, ഗീത, അനിൽ കുമാർ (രാജൻ) .സംസ്കാരം നടത്തി.