വാഴപ്പള്ളി: വാഴപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ യൂദാപുരം സെന്റ് ജൂഡ് ആശുപത്രിയിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ ആന്റിജൻ ടെസ്റ്റ് നടക്കും. രജിസ്ട്രേഷൻ രാവിലെ 9.30 മുതൽ 11 വരെ. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരും രോഗലക്ഷണമുള്ളവരും അവസരം പ്രയോജനപ്പെടുത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.