മുണ്ടക്കയം : കണ്ണിമല സർവീസ് സഹകരണ ബാങ്ക് കൊവിഡ് രോഗികൾക്കായി ഹെൽപ്പ് ഡെസ്ക് തുറക്കുമെന്ന് പ്രസിഡന്റ് പി.എസ്.സുരേന്ദ്രൻ അറിയിച്ചു. കൊവിഡ് രോഗികൾക്ക് ആശുപത്രികളിലെത്താനും, വാക്സിൻ എടുക്കാനും വാഹന സൗകര്യം, കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാരത്തിന് വോളന്റിയർ സഹായം, മരുന്ന് വാങ്ങി നൽകൽ തുടങ്ങിയ സേവനങ്ങൾ ലഭിക്കും. ഫോൺ: 94473931133, 9446862129, 9188134 185, 996150479919446204897.