പുതുപ്പള്ളി: പുതുപ്പള്ളി പഞ്ചായത്ത് 16-ാം വാർഡിൽ തുരുത്തി ഭാഗത്ത് വെള്ളം കയറിയ ഭവനങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഭഷ്യ ,ധാന്യ കിറ്റ് വിതരണം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോൺ ,പഞ്ചായത്ത് അംഗം വത്സമ്മ മാണി തുടങ്ങിയവർ നേതൃത്വം നൽകി.