kobmuhammad68

കാഞ്ഞിരപ്പള്ളി: ഇടക്കുന്നം കുന്നുംപുറത്ത് മുഹമ്മദ് ഹനീഫ (68) നിര്യാതനായി. ഭാര്യ: ലൈല പരവക്കൽ വെച്ചുച്ചിറ കുടുംബാംഗമാണ്. മക്കൾ:അബ്ദുൽ ജലീൽ, ഷിഹാബുദ്ദീൻ. മരുമക്കൾ: സുമയ്യാ, ഷെബിനാ. സംസ്കാരം നടത്തി.