kobnair79

അമരാവതി: ശിവപ്രിയ ഭവൻ (കുളത്തുങ്കൽ) പങ്കജാക്ഷൻ നായർ (79) നിര്യാതനായി. ഭാര്യ: വിജയമ്മ കൊല്ലമുള വിജയ വിലാസം കുടുംബാംഗമാണ്. മക്കൾ: ശ്രീകലദേവി, ശ്രീജദേവി (ഷാർജ). മരുമക്കൾ: ഭുവനചന്ദ്രൻ (ആറ്റിങ്ങൽ), പരേതനായ ശിവൻകുട്ടി നായർ. സംസ്‌ക്കാരം നടത്തി.