കുമരകം : ശ്രീകുമാരമംഗലം പബ്ലിക് സ്കൂളിൽ 2021 - 2022 വർഷത്തെ അഡ്മിഷന് തുടക്കമായി. അഡ്മിഷൻ ഓൺലൈനായും ഫോൺ മുഖാന്തരവും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് പ്രധാന അദ്ധ്യാപകനുമായി ബന്ധപ്പടാം. ഫോൺ : 9447505811, 9496041044.