എൻആർ സിറ്റി : തേക്കുംകാട്ടിൽ ഗോപാലൻ (79) നിര്യതനായി. ഭാര്യ ചെല്ലമ്മ. മക്കൾ: സുഭാഷ്, സുരേഷ്, ഷേർളി. മരുമക്കൾ: ലേഖ, ജയ, ജിനദേവൻ. സംസ്‌കാരം നടത്തി.