കട്ടപ്പന: ചെറുകിട തേയില കർഷക ഫെഡറേഷന്റെ നേതൃത്വത്തിൽ അന്തരാഷ്ട്ര തേയില ദിനത്തിൽ മികച്ച തേയില കർഷകനായി തിരഞ്ഞെടുത്ത മൂഴിയാങ്കൽ ബേബി തോമസിനെ ആദരിച്ചു. ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ, വാഴവരയിലെ ബേബിയുടെ വസതിയിലെത്തി ഉപഹാരം നൽകി.