തലയോലപ്പറമ്പ് : വടകര പുളിയോരത്ത് പി.ബി.ഐസക്ക് (65) നിര്യാതനായി. ഭാര്യ : വത്സല. മക്കൾ : ഷീന, ഷിജോ. മരുമക്കൾ : അനിൽ (അദ്ധ്യാപകൻ, എ.ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് സ്‌കൂൾ തലയോലപ്പറമ്പ് ), ജോസ്മി (ഞീഴൂർ). സംസ്‌കാരം ഇന്ന് 1 ന് വടകര സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളിയിൽ.