പാദുവ : കുരിശിങ്കൽ ചാൾസ് ലൂയിസ് (56) നിര്യാതനായി. ഭാര്യ : പാദുവ ഒരപ്പാങ്കൽ മിനി (ബീന). മക്കൾ : ഷാലൻ (ഖത്തർ), ശാലീന, ശ്യാമൾ. സംസ്‌കാരം ഇന്ന് 11 ന് പാദുവ സെന്റ് ആന്റണീസ് പള്ളിയിൽ.