തിരുവല്ല: മാന്നാർ കുരട്ടിശ്ശേരി നെടിയിഴത്ത് വീട്ടിൽ പരേതനായ ഗോപാലൻ ആചാരിയുടെ ഭാര്യ പൊന്നമ്മാൾ (73) നിര്യാതയായി. മക്കൾ: രാധാമണി, കനകമ്മ, സുധൻ. മരുമക്കൾ: എം.വി. രംഗനാഥൻ (എം.ആർ.എഫ്), വേണുഗോപാൽ, കല. സംസ്‌കാരം നടത്തി.