പഴുക്കാകുളം: ആശാഭവനിൽ പി.ആർ. അപ്പുകുട്ടൻ നായർ (74, എക്‌സ് സർവ്വീസ്) നിര്യാതനായി. മക്കൾ: അഭിലാഷ് (കങ്ങഴ സർവ്വീസ് സഹകരണ ബാങ്ക്), ആശ (ശാരദാ വിദ്യാമന്ദിരം, ചമ്പക്കര). മരുമക്കൾ: മനോജ് (പ്രൈക്കോ മിൽ, മീനടം), ലതിക (കൃഷി ഭവൻ, വെള്ളാവൂർ). സംസ്‌കാരം നടത്തി.