kobvijayappan

മറിയപ്പള്ളി: മുട്ടം വിജയപ്പൻ (67) നിര്യാതനായി. ഭാര്യ: സതി (പള്ളം). മക്കൾ: സജിമോൾ, ജിജിമോൻ, അനിൽകുമാർ, സബിത. മരുമക്കൾ: സുനിൽകുമാർ (വെളൂർ), ഷിബു (ചെങ്ങളം), രമ്യ (കുറിച്ചി). സംസ്‌കാരം നടത്തി.