ചീരഞ്ചിറ: കളത്തിൽ മാത്യു ജോസഫ് (മാത്തുക്കുട്ടി-78) നിര്യാതനായി. ഭാര്യ: അന്നമ്മ മാത്യു പാമ്പാടി തൈപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ലൗലി, ജിജി, സജി, റൂബി. മരുമക്കൾ: ദേവസ്യ ആന്റണി, ഷേമ, ബിൻസി, നിഷാന്ത്. സംസ്‌കാരം ഇന്ന് 9ന് ചീരഞ്ചിറ സെന്റ് ജോർജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.