kobviswanathan

സൗത്ത് പാമ്പാടി: വിശാൽഭവനം പി.കെ. വിശ്വനാഥൻ (58) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: വിമൽകൃഷ്ണ, വിശാൽകൃഷ്ണ. മരുമക്കൾ: ശാലിനി ചന്ദ്രൻ, ശാമിലി. സംസ്കാരം നടത്തി.