കൊഴുവനാൽ: കൊവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് നിയുക്ത എം.എൽ.എ മാണി.സി കാപ്പൻ പറഞ്ഞു. കൊഴുവനാലിൽ സൗജന്യ ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.